ചാ​ത്തു​ക്കു​ട്ടി മ​ന്നാ​ടി​യാ​ർ​ക്ക് സ്മാ​ര​കം നി​ർ​മി​ക്ക​ണം
Monday, September 21, 2020 1:25 AM IST
ചി​റ്റൂ​ർ: ആ​ദ്യ​കാ​ല നാ​ട​ക ക​ലാ​കാ​ര​നാ​യ ചാ​ത്തു​ക്കു​ട്ടി മ​ന്നാ​ടി​യാ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട​ക​സ​മി​തി ചി​റ്റൂ​ർ മേ​ഖ​ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മു​തി​ർ​ന്ന നാ​ട​ക ക​ലാ​കാ​ര​നും സം​വി​ധാ​യ​ക​നും ര​ച​യി​താ​വു​മാ​യ കാ​ളി​ദാ​സ് പു​തു​മ​ന ഓ​ണ്‍​ലൈ​നി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ.​ഷൈ​ല​ജ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വി തൈ​ക്കാ​ട്, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സു​ജി​ത്ത്, സി​നി​മാ സം​വി​ധാ​യ​ക​ൻ ഫ​റൂ​ഖ് അ​ബ്ദു​ൾ റ​ഹ്്മാ​ൻ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ എം.​ശി​വ​കു​മാ​ർ, ഡോ. ​പി.​ആ​ർ.​ജ​യ​ശീ​ല​ൻ, എം.​സു​ധീ​ഷ്, ന​ല്ലേ​പ്പി​ള്ളി ര​തീ​ഷ്, ആ​ർ.​ഷീ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ​സ്.​വി.​പ്രേം​ദാ​സ്- പ്ര​സി​ഡ​ന്‍റ്, പ്ര​മോ​ദ്- സെ​ക്ര​ട്ട​റി, ടി.​ഷീ​ന-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.