പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ര​വി​രു​തി​ന്‍റെ പു​ത്ത​ൻ അ​റി​വു​ക​ളു​മാ​യി അ​ഗ​ളി ബി​ആ​ർ​സി
Thursday, September 24, 2020 12:43 AM IST
അ​ഗ​ളി: ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന്‍റെ പ​തി​വ് വി​ര​സ​ത​യ്ക്കി​ട​യി​ൽ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ര​വി​രു​തി​ന്‍റെ പു​തി​യ പാ​ഠ​ങ്ങ​ളു​മാ​യി അ​ഗ​ളി ബി​ആ​ർ​സി​യി​ലെ സ്പെ​ഷ​ലി​റ്റ് അ​ധ്യാ​പ​ക​രെ​ത്തി. പേ​പ്പ​ർ​ബാ​ഗ് നി​ർ​മാ​ണ​ത്തി​ന്‍റെ വി​വി​ധ​ഘ​ട്ട​ങ്ങ​ൾ കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ച്ച​പ്പോ​ൾ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ അ​ത് ഏ​റ്റെ​ടു​ത്ത​ത്.

സ​മ​ഗ്ര ശി​ക്ഷാ​കേ​ര​ളം നി​യ​മി​ച്ച ക​ലാ​കാ​യി​ക അ​ധ്യാ​പ​ക​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. കാ​യി​ക അ​ധ്യാ​പ​ക​ൻ ഈ​ശ്വ​ര​ൻ മാ​സ്റ്റ​ർ വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രാ​യ കെ.​എ​ൻ.​ഷൈ​നി, എം.​എ.​ജ​യ​ല​ത എ​ന്നി​വ​ർ പേ​പ്പ​ർ​ബാ​ഗ് നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ല്കി.
തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​വ​ൻ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​വി​ജ​യ​ൻ അ​റി​യി​ച്ചു.