ജ​ന​കീ​യ ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, September 27, 2020 11:39 PM IST
അ​ഗ​ളി: വി​ശ​പ്പ് ര​ഹി​ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ജ​ന​കീ​യ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10ന് ​അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ അ​ഗ​ളി​യി​ൽ നി​ർ​വ​ഹി​ക്കും. അ​ഗ​ളി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ മു​ഖാ​ന്തി​ര​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഗ​ളി​യി​ൽ അ​നു​വ​ദി​ച്ചു ന​ൽ​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് സം​രം​ഭം.
പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​പ​ത് രൂ​പ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക​യാ​ണ് പ​ദ്ധ​തി​ല​ക്ഷ്യം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​ശ​ങ്ക​ര​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം സി. ​രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.

അ​നു​ശോ​ചി​ച്ചു

പാ​ല​ക്കാ​ട്: കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക നേ​താ​വും മാ​ണി ഗ്രൂ​പ്പ് നേതാവും ആ​യി​രു​ന്ന സി.​എ​ഫ് തോ​മ​സ് എം​എ​ൽ​എ യു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.
കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച ആ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം.
നേ​താ​ക്ക​ൾ​ക്കി​ട​യി​ലും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​ട​യി​ലും ച​ങ്ങ​നാ​ശ്ശേ​രി​യി​ലും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ഇ​ത​ര മ​ത സ​മൂ​ഹ​ങ്ങ​ൾ​ക്ക് ഇ​ട​യി​ലും ലാ​ളി​ത്യം പു​ല​ർ​ത്തി​യി​രു​ന്ന ജ​ന​സ​മ്മ​തി​യു​ള്ള ആ​ദ​ര​ണീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു അദ്ദേഹമെന്ന് അ​നു​ശോ​ച​ന പ്രമേയത്തിൽ പറഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​ഡി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.