മന്പാട് വാതക ശ്മശാനം ഉദ്ഘാടനം ഇന്ന്
Tuesday, September 29, 2020 12:54 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ന്പാ​ട് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച വാ​ത​ക ശ്മ​ശാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11ന് ​മ​ന്ത്രി എ. ​സി മൊ​യ്തീ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​കും.​കെ. ഡി ​പ്ര​സേ​ന​ൻ എം ​എ​ൽ എ ​മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തും കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി എ​ണ്‍​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.