വെ​ളു​ങ്ങോ​ട്-​ഒ​ള​പ്പ​മ​ണ്ണ റോ​ഡ് നാടിനു സമർപ്പിച്ചു
Tuesday, September 29, 2020 12:56 AM IST
കാ​രാ​കു​ർ​ശി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 11 ല​ക്ഷം രൂ​പ​യും കാ​രാ​കു​ർ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 3.8 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ച്ചു 365 മീ​റ്റ​ർ ദൂ​രം കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തി​യ വെ​ളു​ങ്ങോ​ട്- ഒ​ള​പ്പ​മ​ണ്ണ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​നാ​യി. ടി.​രാ​മ​ച​ന്ദ്ര​ൻ മാ​സ്റ്റ​ർ, കെ.​പ്രീ​ത, ബ​ഷീ​ർ ക​രി​ന്പ​ന​ക്ക​ൽ, സി.​കെ.​ജ​സീ​റ, എ.​കാ​ർ​ത്തി​കേ​യ​ൻ, എ​ൻ.​സു​ന്ദ​ര​ൻ, ഷെ​റീ​ഫ്, പി.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.