കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് സം​വ​ര​ണം
Thursday, October 1, 2020 12:41 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളു​ടെ സം​വ​ര​ണ ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. ആ​കെ 19 വാ​ർ​ഡു​ക​ളി​ൽ 9 വ​നി​ത, 8 ജ​ന​റ​ൽ, 1 എ​സ്.​സി വ​നി​ത, 1 എ​സ്.​സി ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. സ്ത്രീ​സം​വ​ര​ണ വാ​ർ​ഡു​ക​ൾ: 1-കാ​ള​യം​കോ​ട് വ​നി​ത 3-ക​ല്ലം​കു​ളം വ​നി​ത, 4-ക​ല്ല​മ​ല വ​നി​ത, 5-അ​ന്പം​കു​ന്ന് വ​നി​ത, 6-പൂ​ഞ്ചോ​ല വ​നി​ത, 7- ഇ​രു​ന്പ​ക​ച്ചോ​ല വ​നി​ത, 8-വ​ർ​മം​കോ​ട് വ​നി​ത, 14- കു​പ്പാം​കു​ർ​ശി വ​നി​ത, 19- നൊ​ട്ട​മ​ല വ​നി​ത.
പ​ട്ടി​ക​ജാ​തി സ്ത്രീ​സം​വ​ര​ണം: 11 പ​ള്ളി​പ്പ​ടി എ​സ്.​സി വ​നി​ത, പ​ട്ടി​ക​ജാ​തി സം​വ​ര​ണം, 18കൊ​റ്റി​യോ​ട് എ​സ്.​സി ജ​ന​റ​ൽ.

ജ​ന​റ​ൽ വാ​ർ​ഡു​ക​ൾ: 2 കു​ന്പ​ളം​ചോ​ല ജ​ന​റ​ൽ, 9 കാ​ഞ്ഞി​ര​പ്പു​ഴ ജ​ന​റ​ൽ, 10 മു​ണ്ട​ക്കു​ന്ന് ജ​ന​റ​ൽ, 12 കാ​ഞ്ഞി​രം ജ​ന​റ​ൽ, 13 അ​ക്കി​യം​പാ​ടം ജ​ന​റ​ൽ, 15 ക​ല്ലാം​കു​ഴി ജ​ന​റ​ൽ, 16 തൃ​ക്ക​ള്ളൂ​ർ ജ​ന​റ​ൽ, 17ചി​റ​ക്ക​ൽ​പ്പ​ടി ജ​ന​റ​ൽ എ​ന്നി​ങ്ങ​നെ​യാ​ണ് സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.