ക​രി​ന്പ, ത​ച്ച​ന്പാ​റ, കാ​രാ​കു​ർ​ശി സം​വ​ര​ണ വാ​ർ​ഡു​ക​ളാ​യി
Thursday, October 1, 2020 12:41 AM IST
ക​ല്ല​ടി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വ​ര​ണ വാ​ർ​ഡു​ക​ളാ​യി ക​രി​ന്പ പ​ഞ്ചാ​യ​ത്തി​ൽ 1, 2 വാ​ർ​ഡു​ക​ൾ എ​സ് സി ​ജ​ന​റ​ൽ, എ​സ് സി ​വ​നി​ത. 3, 4, 9, 10, 11, 13, 14, എ​ന്നി​വ ജ​ന​റ​ൽ വാ​ർ​ഡു​ക​ളും, 5, 6, 7, 8, 12, 15, 16, 17, വാ​ർ​ഡു​ക​ൾ വ​നി​ത സം​വ​ര​ണ​വു​മാ​യി. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ 8, 13 (എ​സ് സി ​ജ​ന​റ​ൽ, വ​നി​ത)1, 4, 5, 11, 14, 15 ജ​ന​റ​ൽ വാ​ർ​ഡു​ക​ളും, 2, 3, 6, 7, 9, 10, 12 എ​ന്നി വാ​ർ​ഡു​ക​ൾ വ​നി​ത സം​വ​ര​ണ​വു​മാ​യി.
കാ​രാ​കു​ർ​ശി പ​ഞ്ചാ​യ​ത്തി​ൽ 9, 4 (എ​സ് സി ​വ​നി​ത, ജ​ന​റ​ൽ )1, 6, 7, 8, 13, 16, ജ​ന​റ​ൽ വാ​ർ​ഡു​ക​ളും, 2, 3, 4, 5, 10, 12, 15 വാ​ർ​ഡു​ക​ൾ വ​നി​ത സം​വ​ര​ണ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.