മ​രി​ച്ച നി​ല​യി​ൽ
Friday, October 2, 2020 12:18 AM IST
അ​ഗ​ളി: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. ഷോ​ള​യൂ​ർ വെ​ങ്ക​ക്ക​ട​വ് ഉൗ​രി​ലെ മ​രു​താ​ച​ലം-​ചി​ത്ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ നീ​തു (13) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 7:30 ഓ​ടെ ആ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പ​ഠി​ക്കാ​ൻ പ​റ​ഞ്ഞ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​നാ​ലാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഷോ​ള​യൂ​ർ സി​ഐ വി​നോ​ദ് കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​ര​ങ്ങ​ൾ. നി​ഖി​ൽ, നി​കി​ത.