40 വർഷങ്ങൾ പിന്നിട്ട് കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി ര​ണ്ടാം​ഘ​ട്ട വി​ക​സ​നം അ​ക​ലെ
Monday, October 19, 2020 12:12 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഭാ​ഗി​ക ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് നാ​ല്പ​തു വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട വി​ക​സ​നം അ​ക​ലെ​യാ​കു​ന്നു. ചെ​റി​യ നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​ച്ചാ​ൽ സ​ന്പൂ​ർ​ണ ഉ​ദ്ഘാ​ട​നം എ​ന്നു വ​രും എ​ന്ന് കാ​ത്തി​രി​പ്പിലാണ് നാട്ടുകാർ.
നാ​ലു​പ​തി​റ്റാ​ണ്ട് മു​ൻ​പ് ഭാ​ഗി​ക ഉ​ദ്ഘാ​ട​നം മാ​ത്രം ന​ട​ത്തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് ഇന്നു 40 വ​യ​സു തി​ക​യു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ തു​പ്പ​നാ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​തും ക​നാ​ൽ ശൃം​ഖ​ല​യി​ലെ എ​ല്ലാ ഭാ​ഗ​ത്തേ​ക്കും വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തും, ശേ​ഷി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​നാ​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​തും ആ​ണ് കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ പൂ​ർ​ണ ഉ​ദ്ഘാ​ട​ന​ത്തി​ന് ത​ട​സ​മാ​വു​ന്ന​ത്.
1980 ൽ ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഇ .​കെ. നാ​യ​നാ​ർ ആ​ണ് 365 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച കാ​ഞ്ഞി​ര​പ്പു​ഴ ജ​ല സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ത് .1961 നി​ർ​മ്മാ​ണം ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ലെ ഡാ​മി​ന്‍റെ​യും 250 കി​ലോ​മീ​റ്റ​ർ ക​നാ​ലു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ ആ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.
97.5 മീ​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൻ​റെ സം​ഭ​ര​ണ​ശേ​ഷി. കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 18 കോ​ടി​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്.
എ​ല്ലാ​മാ​സ​വും മ​ഴ​ല​ഭി​ക്കു​ന്ന സ​ഹ്യ​പ​ർ​വ്വ​ത താ​ഴ്വ​ര​ക​ളി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​ക്ക് കു​റു​കെ 2128 മീ​റ്റ​ർ നീ​ള​ത്തി​ൽ ഡാം ​നി​ർ​മ്മി​ച്ച് ജി​ല്ല​യി​ലെ 17 പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ടു മു​നി​സി​പ്പാ​ലി​റ്റി​ക​ളും അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ത്തി​ൻ​റെ കാ​ർ​ഷി​ക പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. 9713 ഹെ​ക്ട​ർ കൃ​ഷി​ക്ക് വെ​ള്ളം എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​ദ്ധ​തി 944 3 ഹെ​ക്ട​ർ ഭൂ​മി​യി​ലേ​ക്ക് മാ​ത്ര​മേ വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് .
കാ​ഞ്ഞി​ര​പ്പു​ഴ, കാ​രാ​കു​ർ​ശ്ശി, ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഡാ​മി​ന്‍റെ സ​മീ​പ​ത്ത് ടാ​ങ്കും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
കോ​ങ്ങാ​ട്, ക​രി​ന്പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ളം എ​ത്തി​ക്കു​വാ​ൻ ഉ​ള്ള പ​ദ്ധ​തി നി​ർ​മ്മാ​ണ​ത്തി​ലാ​ണ് . ഇ​തെ​ല്ലാം ആ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ.
കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മി​ൽ നി​ന്നും കൃ​ഷി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് ഇ​ട​തു​വ​ല​തു നാ​ളു​ക​ളാ​യി 72 കി​ലോ​മീ​റ്റ​ർ മെ​യി​ൽ ക​നാ​ലും 178 കി​ലോ​മീ​റ്റ​ർ സ​ബ് ക​നാ​ലു​ക​ളും നി​ർ​മ്മി​ച്ചു. ഇ​തി​ലൂ​ടെ​യാ​ണ് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത് . എ​ന്നാ​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം കി​ട്ടാ​ത്ത അ​വ​സ്ഥ​യു​ണ്ട്.
ഡാ​മി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ച്ചാ​ൽ മാ​ത്ര​മേ പൂ​ർ​ണ​തോ​തി​ൽ എ​ല്ലാ സ​മ​യ​ങ്ങ​ളി​ലും വെ​ള്ളം തു​റ​ന്നു കൊ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ .പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ത​വ​ണ മാ​ത്ര​മാ​ണ് വെ​ള്ളം വ​രു​ന്ന​ത്.
കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ചേ​ർ​ന്നു​ള്ള പ​ദ്ധ​തി​യാ​ണി​ത് ര​ണ്ടാം​ഘ​ട്ട​ത്തി​ലു​ടെ​തു​പ്പ​നാ​ട് പു​ഴ​യി​ൽ അ​ണ​കെ​ട്ടി വെ​ള്ളം ഇ​ട​തു കാ​ലി​ലൂ​ടെ ഒ​ഴു​കി59 57 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൂ​ടി ജ​ല​സേ​ച​നം ചെ​യ്യു​വാ​നു​ള്ള വി​വാ​ഹം വി​ഭാ​വ​നം ചെ​യ്ത​ത് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും ഫ​ണ്ടി​നെ കു​റ​വും ഈ ​പ​ദ്ധ​തി​യെ ത​ട​സ്‌​സ​മാ​യി എ​ടു​ത്ത് സ്ഥ​ല​ങ്ങ​ളി​ൽ മു​ഴു​വ​നും ഇ​തു​വ​രെ​യും നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ക​നാ​ലി​ന്‍റ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ് .സ​ന്പൂ​ർ​ണ്ണ വി​ക​സ​ന​മാ​ണ് ഇ​തി​നാ​വ​ശ്യം. ക​നാ​ൽ വി​ക​സ​ന​ത്തി​ന് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​വ​ശ്യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​വും ഇ​പ്പോ​ൾ ജ​ല​സേ​ച​ന വ​കു​പ്പി​നെ​യും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി ഇ​രി​ക്കു​ക​യാ​ണ്. ഇ​തും വ​കു​പ്പി​ലെ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​കും .കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​ന​ത്തി​ന് സ​ന്പൂ​ർ​ണ്ണ വി​ക​സ​ന​ത്തി​ന് ഇ​ത് സ​ഹാ​യി​ക്കും.