ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Thursday, October 29, 2020 12:31 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​രം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി. സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത​യ്ക്കു കീ​ഴി​ലു​ള്ള ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം കൊ​ഴി​ഞ്ഞാ​ന്പാ​റ സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ൽ മാ​നേ​ജ​ർ ഫാ. ​ലൂ​യീ​സ് മ​രി​യ പാ​പ്പു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​സു​ന്ദ​ർ​രാ​ജ്, സീ​നി​യ​ർ അ​ധ്യാ​പി​ക ജോ​സ​ഫൈ​ൻ ജെ​സി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, അ​സു​ന്താ​മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​സി​ബി​സി എ​ഡ്യൂ​ക്കേ​ഷ​ൻ ക​മ്മീ​ഷ​ൻ കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ ഭാ​ഗ​മാ​യി ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി​യ​ത്.