സ്ഥാ​നാ​ർ​ഥി ചു​മ​രെ​ഴു​ത്ത് തി​ര​ക്കി​ലാ​ണ്
Friday, November 27, 2020 12:11 AM IST
വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 17ാം വാ​ർ​ഡി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സ​ജി​ത ശേ​ഖ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലും ചു​മ​രെ​ഴു​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചൂ​ടു​പി​ടി​ച്ച​തോ​ടെ ചു​മ​രെ​ഴു​ത്തു ക​ലാ​കാ​ര​ൻ​മാ​രെ സ​മ​യ​ത്തി​ന് കി​ട്ടാ​നി​ല്ലാ​താ​യ​തോ​ടെ​യാ​ണ് വ​സ്ത്ര​ങ്ങ​ളി​ൽ ചി​ത്രം വ​ര​ക്കു​ന്ന ക​ലാ​കാ​രി കൂ​ടി​യാ​യ സ​ജി​ത സ്വ​ന്തം ആ​വ​ശ്യ​ത്തി​നാ​യി ചു​മ​രെ​ഴു​ത്തി​ന് ത​യ്യാ​റാ​യ​ത്.​സു​ഹൃ​ത്താ​യ ഹ​രി​കൃ​ഷ്ണ​ന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഫ്ളൂ​റ​സെ​ന്‍റ് ക​ള​റു​ക​ൾ സം​ഘ​ടി​പ്പി​ച്ച് ത​ന്‍റെ പേ​രും സ്ഥാ​നാ​ർ​ത്ഥി ചി​ത്ര​വും മ​നോ​ഹ​ര​മാ​ക്കി ചു​റു​രി​ൽ വ​ര​ച്ചി​ടു​ന്ന​ത്. സ​ന്ന​ദ്ധ സേ​വ​ന മ​നോ​ഭാ​വ​വും മ​റ്റു​ള്ള​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് ത​ന്നാ​ൽ ആ​വു​ന്ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കു​ന്ന വ​ണ്ടാ​ഴി നെ​ല്ലി​ക്ക​ലി​ടം കു​ടും​ബാം​ഗ​വും ത​രൂ​ർ ഭാ​ന​വ​ന​യി​ൽ ജ​യ​ശേ​ഖ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ സ​ജി​ത​യു​ടെ ഉ​ള​ളി​ൽ ഒ​രു ക​വി​ഹൃ​ദ​യം കൂ​ടി​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യ​സാ​ധ്യ​ത ഉ​റ​പ്പാ​ക്കു​ന്ന സ​ജി​താ ശേ​ഖ​റി​ന്‍റെ ല​ക്ഷ്യം ക​ക്ഷി​രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ആ​നു​കൂ​ല്യം എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യും അ​ടി​സ്ഥാ​ന വി​ക​സ​ന​വു​മാ​ണ് ഇ​വ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.