കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തെ​ങ്ക​ര പൂ​രം ച​ട​ങ്ങു​ക​ളാ​ക്കി ആ​ഘോ​ഷി​ച്ചു
Saturday, November 28, 2020 11:46 PM IST
മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര വാ​ള​ക്ക​ര ശ്രീ​മൂ​ത്താ​ര്കാ​വി​ലെ ചു​റ്റു​വി​ള​ക്ക് താ​ല​പ്പൊ​ലി ആ​ഘോ​ഷം ഉ​ത്സ​വ​ച്ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​ക്കി ന​ട​ത്തി. ന​വം​ബ​ർ 16 മു​ത​ൽ 27 വ​രെ​യാ​യി​രു​ന്നു പൂ​രാ​ഘോ​ഷം.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഗ​ണ​പ​തി​ഹോ​മം, മ​ല​ർ​നി​വേ​ദ്യം, ഉ​ഷഃ​പൂ​ജ, ക​ല​ശാ​ഭി​ഷേ​കം, ഉ​ച്ച​പൂ​ജ. വൈ​കു​ന്നേ​രം മൂ​ന്നി​ന് വെ​ളി​ച്ച​പ്പാ​ടി​ന്‍റെ അ​ക​ന്പ​ടി​യോ​ടു​കൂ​ടി കോ​വി​ഡ് നി​യ​ന്ത്ര​ണം പാ​ലി​ച്ച് പ​ണ്ടാ​ര​താ​ലം എ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യും ന​ട​ന്നു.