ക​ണ്‍​വൻ​ഷ​ൻ
Tuesday, December 1, 2020 12:10 AM IST
ശ്രീ​കൃ​ഷ്ണ​പു​രം:​ യു.​ഡി.​എ​ഫ് ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് ത​ല ക​ണ്‍​വെ​ൻ​ഷ​നും സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും സം​ഗീ​ത ശി​ല്പം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​മ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം.​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.​കെ.​പി.​സി.​സി.​സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ, മു​സ്ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ അ​ബ്ദു​ള്ള, ട്ര​ഷ​റ​ർ പി.​എ. ത​ങ്ങ​ൾ,മു​ൻ എം.​പി വി.​സി.​ക​ബീ​ർ,കെ.​പി.​സി.​സി.​സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ,പി.​വി.​രാ​ജേ​ഷ്,യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ:​പി.​സ​രി​ൻ,മ​നോ​ജ് ചെ​ങ്ങ​ന്നൂ​ർ,പി.​സെ​യ്ത് മാ​സ്റ്റ​ർ,പി.​ഗി​രീ​ഷ​ൻ മാ​സ്റ്റ​ർ,ഒ.​കെ.​ഫാ​റൂ​ക്ക് പ്രസംഗിച്ചു.