അഗളി:വാർഡ് നന്പർ 1 പി. ദ്വരൈരാജ് (എൻഡിഎ),മാധവൻ (എൽഡിഎഫ് )നഞ്ചൻ (എഐഎഡിഎംകെ ), ടിബി മുരുകേഷ്(യുഡിഎഫ് ). വാർഡ്2 കനകരാജ് (എൻഡിഎ),തിരുമണ്ണഗൗണ്ടർ(എഐഎഡിഎംകെ),എം.ആർ ദേവരാജ് (യുഡിഎഫ്), രാമമൂർത്തി(എൽഡിഎഫ്).
വാർഡ്3 ഇ.അനീഷ് (എൻഡിഎ),കല്പന (എൽഡിഎഫ്),ഫ്ലോറൻസ്(എഐഎഡിഎംകെ), ആർ.മഹേശ്വരി(യുഡിഎഫ്), കെ. മോഹന(എഎഎസി ബിഎസ്പി ). വാർഡ് 4 കെ.പുഷ്പ(എൻഡിഎ), പുഷ്പ സ്വാമിനാഥൻ (എഎഎസിബിഎസ്പി), റാണി (എഐഎഡിഎംകെ), വള്ളിയമ്മാൾ (യുഡിഎഫ്),വേലമ്മ (എൽഡിഎഫ്). വാർഡ് 5 ജ്യോതി (എഐഎഡിഎംകെ), രാധ (എൽഡിഎഫ്), ലക്ഷ്മി ഉണ്ണികൃഷ്ണൻ (എഎഎസി ബിഎസ്പി), ശെൽവികുമാർ(സ്വ),ശെൽവി സുധേഷ്(യുഡിഎഫ്).
വാർഡ്6 നന്ദകുമാർ(എഐഎഡിഎംകെ), എൻ.മണികണ്ഠൻ (യുഡിഎഫ്), ഡി.രവി(എൽഡിഎഫ്). വാർഡ് 7 ശാലിനി ബിനുകുമാർ (യുഡിഎഫ്), സുനിത (എൽഡിഎഫ്). വാർഡ് 8 കമല (എൻഡിഎ), എസ്.കവിത (എൽഡിഎഫ്),പി രുഗ്മണി (യുഡിഎഫ്). വാർഡ് 9 വി കൃഷ്ണകുമാർ (യുഡിഎഫ്), പഴനിസ്വാമി നഞ്ചൻ (എൽഡിഎഫ്) സി.പഴനിസ്വാമി (സ്വ),രംഗസ്വാമി (എൻഡിഎ),വാർഡ്10 കെ.അനിത(യുഡിഎഫ്), നഞ്ചമ്മ (എൽഡിഎഫ്), രാധ കാളിയപ്പൻ(എൻഡിഎ).
വാർഡ്11 കൊച്ചുത്രേസ്യ ചാക്കോ (സ്വ), മണി(എൻഡിഎ ), രാധാകൃഷ്ണൻ(എൽഡിഎഫ്), വെള്ളിങ്കിരി (എഎഎസിബിഎസ്പി), പി.അജിത്കുമാർ(യുഡിഎഫ്). വാർഡ്12 എൻ പങ്കജം(എഐഎഡിഎംകെ ), വി.പ്രജില(എൻഡിഎ), ലതാകുമാരി (എൽഡിഎഫ്), സുനില ബാബു (യുഡിഎഫ്).
വാർഡ് 13 കൃഷ്ണമൂർത്തി(എൻഡിഎ), ജിതേഷ്(എൽഡിഎഫ്), കെ.മരുതൻ( എഎഎസിബിഎസ്പി ), രംഗസ്വാമി(എഐഎഡിഎംകെ ), വിശ്വനാഥൻ(യുഡിഎഫ്). വാർഡ് 14 ബാലൻ(എഐഎഡിഎംകെ ),എം.മണി(എൽഡിഎഫ്), മണികണ്ഠൻ(യുഡിഎഫ്), രഞ്ജിത്ത് ഗോപാൽ(സ്വ), വിജയകുമാർ (എൻഡിഎ ).