യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, December 8, 2018 1:23 AM IST
തേ​ഞ്ഞി​പ്പ​ലം: പ​ണി തീ​രാ​ത്ത വീ​ട്ടി​നു​ള്ളി​ൽ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലാ​യി പ​ള്ളി​ക്ക​ൽ ദേ​വ​തി​യാ​ലി​ന​ടു​ത്ത് അ​ന്പ​ല​പ്പ​ടി വ​ള്ളി​ക്കാ​ട്ടു ചാ​ലി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തു​പ്പ​ത്ത് സു​ഹാ​സ് (32) ആ​ണ് മ​രി​ച്ച​ത്.
പി​താ​വ്: പ​രേ​ത​നാ​യ ഉ​മ്മ​ർ കോ​യ. മാ​താ​വ്: ജ​മീ​ല. ഭാ​ര്യ: മും​ത​സ്. മ​ക്ക​ൾ: സ​ലു ജ​മീ​ല, ഉ​മ്മ​ർ സി​നാ​ൻ.