ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ തീ ​പി​ടിത്തം
Saturday, December 8, 2018 10:36 PM IST
ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ ഗ്ലാ​സ് ഹൗ​സി​ന് തീ​പി​ടി​ച്ചു. ദേ​ശീ​യ​പാ​ത​യി​ൽ ന​ങ്യാ​ർ​കു​ള​ങ്ങ​ര ടി​ക​ഐം​എം കോ​ള​ജ് ജം​ഗ്ഷ​നു സ​മീ​പം കു​ള​ച്ചി​റ​യി​ലെ ഗ്ലാ​സ് ഹൗ​സി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ഹ​രി​പ്പാ​ട് നി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ചു.
ഷോ​ർ​ട് സ​ർ​ക്യൂ​ട്ടാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​തീ​പി​ടു​ത്ത​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.