സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു
Thursday, January 17, 2019 11:24 PM IST
ച​വ​റ : ടൈ​റ്റാ​നി​യം - ശാ​സ്താം​കോ​ട്ട റോ​ഡി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ചു സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. പ​ന്മ​ന കോ​ലം വേ​ലി​യി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഹീ​മി( 73) നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ പ​ന്മ​ന വ​ടു​ത​ല ജം​ഗ്ഷ​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്താ​യി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
വീ​ട്ടി​ൽ നി​ന്നും സ്കൂ​ട്ട​റി​ൽ റോ​ഡി​ലേ​യ്ക്ക് ക​യ​റു​ന്ന​തി​നി​ട​യി​ൽ അ​ടൂ​രി​ൽ നി​ന്നും ച​വ​റ​യി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ടി​ക്കു​ക​യാ​യി​രു​ന്നു.
ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു വ​യോ​ധി​ക​ൻ തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഗ​താ​ഗ​ത നി​രോ​ധ​നം

കൊല്ലം: പു​ളി​യ​ത്തു​മു​ക്കി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡി​ലെ ഈ​ഴ​വ പാ​ലം പു​തു​ക്കി​പ​ണി​യു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ ഒ​ന്ന​ര മാ​സ​ത്തേ​ക്ക് അ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.