ഐ​എ​ൻ​ടി​യു​സി​കണ്‍​വ​ൻ​ഷ​ൻ
Wednesday, February 20, 2019 12:59 AM IST
മ​ല​പ്പു​റം: ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​ പ്ര​സി​ഡ​ന്‍റാ​യി മ​ഞ്ചേ​രി ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ വി.​പി.​ഫി​റോ​സ് ചു​മ​ത​ല​യേ​റ്റു. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന ഡി​ടി​പി​സി ഹാ​ളി​ൽ ന​ട​ന്ന ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നേ​തൃ​ത്വ ക​ണ്‍​വ​ൻ​ഷ​നി​ലാ​ണു ചു​മ​ത​ല​യേ​റ്റ​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി പി.​ടി.​അ​ജ​യ്മോ​ഹ​ൻ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​അ​നി​ൽ​കു​മാ​ർ പു​തി​യ പ്ര​സി​ഡ​ന്‍റി​നു മി​നു​ട്സ് ബു​ക്ക് കൈ​മാ​റി.
ഐ​എ​ൻ​ടി​യു​സി നേ​താ​ക്ക​ളാ​യ ക​ല്ലാ​യി മു​ഹ​മ്മ​ദ​ലി, വി​ള​യി​ൽ സു​രേ​ന്ദ്ര​ൻ, എ​ൻ.​പി.​അ​സൈ​നാ​ർ, ജ​യ​ൻ അ​റ​ക്ക​ൽ, ഹ​സ്സ​ൻ പു​ല്ല​ങ്കോ​ട്, ച​ന്ദ്ര​ൻ പൊ​ന്നാ​നി, സ​ഫി​യ നി​ല​ന്പൂ​ർ, ഗോ​പീ​കൃ​ഷ്ണ​ൻ കോ​ട്ട​ക്ക​ൽ, അ​റ​ക്ക​ൽ.​കൃ​ഷ്ണ​ൻ, ചെ​ന്പ​ൻ ല​ത്തീ​ഫ്, ബാ​ല​ൻ കൊ​ണ്ടോ​ട്ടി, ബി​നേ​ഷ് ശ​ങ്ക​ർ, ക​ന​ക​ൻ വ​ള്ളി​ക്കു​ന്ന്, ജൊ​മേ​ഷ് തോ​മ​സ് നെ​ല്ലി​ത്താ​ൻ, ബി​ന്ദു വേ​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.