പ​ഠ​നോ​ത്സ​വം വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Saturday, March 23, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​സ്ലിം​ലീ​ഗ് ച​രി​ത്ര പ​ഠ​ന​ത്തി​നാ​യി ത​യ്യാ​റാ​ക്കി​യ ന്ധ​അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ​ന്ധ എ​ന്ന പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ പ​രീ​ക്ഷ​യി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ മു​സ്ലിം​ലീ​ഗ് ക​മ്മി​റ്റി​യി​ലും പോ​ഷ​ക ഘ​ട​ക​ത്തി​ലും ഭാ​ര​വാ​ഹി​ക​ളാ​യ വ്യ​ക്തി​ക​ൾ​ക്കാ​യി ആ​റ് പ​ഞ്ചാ​യ​ത്തി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ലു​മാ​യി ന​ട​ത്തി​യ ഒ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്ന് മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും പ്രാ​തി​നി​ത്യം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​ഴ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. സ്വ​ർ​ണ നാ​ണ​യം, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, ടെ​ലി​വി​ഷ​ൻ, മി​ക്സ​ർ, കൂ​ള​ർ, ടേ​ബി​ൾ ഫാ​ൻ എ​ന്നീ സ​മ്മാ​ന​ങ്ങ​ളാ​ണ് യ​ഥാ​ക്ര​മം ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ 19 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.