ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണം തു​ട​ങ്ങി
Saturday, March 23, 2019 12:25 AM IST
മ​ഞ്ചേ​രി: തി​രു​വാ​ലി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ലി​റ്റ​റ​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ർ​മ്മം പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​പി വി​ജ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

തി​രു​വാ​ലി​ക്ക​ടു​ത്തു​ള്ള ഷാ​ര​ത്തു​കു​ന്ന് അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ പ്ര​ത്യേ​ക ത​രം ഭാ​ഷാ പ്ര​യോ​ഗ​ങ്ങ​ളും പാ​ട്ടു​പാ​ടി​ക​ളി, കാ​ള​ക​ളി തു​ട​ങ്ങി​യ​വ​യും അ​വ​രു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും ചി​ത്രീ​ക​രി​ക്കു​ക​യാ​ണ് ഡോ​ക്യൂ​മെ​ന്‍റ​റി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യ ഡോ.​പ്ര​മോ​ദ് ഇ​രു​ന്പു​ഴി​യാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സു​രേ​ഷ്മി​ത്ര, ഇ.​വി.​ശ്രീ​നാ​ഥ് എ​ന്നി​വ​ർ കാ​മ​റ ചെ​യ്യു​ന്നു.​ച​ട​ങ്ങി​ൽ മ​നോ​ജ്കു​മാ​ർ, റീ​ജ, ര​മേ​ഷ്, ര​ജ്ഞി​ത്, റി​ജേ​ഷ്, അ​ന​ന്തു, ഗോ​പി​ക, അ​ശ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.