സി​പി​ഐ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Sunday, March 24, 2019 12:15 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ സി​പി​ഐ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ച് വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
വ​ർ​ഗീ​യ​ത​യ്ക്ക് എ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും മോ​ദി​ക്കും ആ​ർ​എ​സ്എ​സ് വ​ർ​ഗീ​യ​ത​യ്ക്കും എ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​തെ​ങ്കി​ൽ സ്ഥാ​നാ​ർ​ത്ഥി​യെ പി​ൻ​വ​ലി​ച്ച് മ​തേ​ത​ര​ത്വ​ത്തി​ന്‍റെ ചേ​രി​യി​ലെ മു​ന്ന​ണി പോ​രാ​ളി​യാ​കാ​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​റ​ഞ്ഞു.