അ​വ​ധി​ക്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, March 24, 2019 11:35 PM IST
അ​ന്പ​ല​വ​യ​ൽ: അ​വ​ധി​ക്കാ​ലം അ​റി​വി​ൻ ത​ണ​ലി​ൽ എ​ന്ന പ്ര​മേ​യ​ത്തി​ൽ വി​സ്ഡം ഇ​സ്ലാ​മി​ക് സ്റ്റു​ഡ​ന്‍റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മി​തി സം​ഘ​ടി​പ്പി​ക്കു​ന്ന അ​വ​ധി​ക്കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ്റ​ഫ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​പി. മു​ന​വ​ർ സ്വ​ലാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​മു​ഹാ​സ്, കെ.​പി. മു​ഹ​മ്മ​ദ് ഷ​മീ​ൽ, ഇ​ൻ​ഷാ​ദ് സ്വ​ലാ​ഹി, പി. ​നി​സാ​ർ സ്വ​ലാ​ഹി, വി. ​സെ​ലു അ​ബൂ​ബ​ക്ക​ർ, സ​യ്യി​ദ് മു​ഹ​മ്മ​ദ് മ​ഷ്ഹൂ​ദ്, സി.​വി. അ​സീ​ൽ, ആ​ദി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.