x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘ഡ്രി​ങ്ക് ആ​ൻ​ഡ് ഡ്രൈ​വ്; ഒ​രു അ​നാ​വ​ശ്യ ത്രി​ല്ല​ര്‍’; അ​ശ്വ​ന്ത് കോ​ക്കി​നെ ട്രോ​ളി കേ​ര​ള പൊ​ലി​സ്

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: September 30, 2026 08:52 AM IST | Updated: September 30, 2026 08:52 AM IST

അശ്വന്ത് കോക്ക്

കോ​ഴി​ക്കോ​ട് ടൗ​ണി​ലൂ​ടെ മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് അ​പ​ക​ടം സൃ​ഷ്ടി​ച്ച​തി​നു പി​ടി​യി​ലാ​യ സി​നി​മ നി​രൂ​പ​ക​നും യു​ട്യൂ​ബ​റു​മാ​യ അ​ശ്വ​ന്ത് കോ​ക്കി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​രൂ​പ​ണ ശൈ​ലി​യി​ല്‍ ട്രോ​ളി കേ​ര​ള പൊ​ലി​സ്.

കോ​ക്കി​ന്‍റെ സി​നി​മ റി​വ്യൂ ശൈ​ലി അ​നു​ക​രി​ച്ച് പൊ​ലി​സ് പ​ങ്കു​വ​ച്ച ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

‘ഡ്രി​ങ്ക് ആ​ൻ​ഡ് ഡ്രൈ​വ്; ഒ​രു അ​നാ​വ​ശ്യ ത്രി​ല്ല​ര്‍’​എ​ന്നു ക​ളി​യാ​ക്കു​ന്ന പോ​സ്റ്റി​ന്‍റെ ത​ല​ക്കെ​ട്ട് ‘ഫ​സ്റ്റ്ഹാ​ഫി​ല്‍ ഫു​ള്‍ സ്പീ​ഡ്, സെ​ക്ക​ന്‍​ഡ് ഹാ​ഫി​ല്‍ ഫൈ​നും കേ​സും’​എ​ന്നാ​ണ്. റേ​റ്റിം​ഗ് സീ​റോ, പ​ടം വ​ന്‍ പ​രാ​ജ​യം എ​ന്നു പ​റ​ഞ്ഞാ​ണ് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ഒ​രു ത​മാ​ശ​യോ സാ​ഹ​സ​മോ അ​ല്ല, സ്വ​ന്തം ജീ​വ​ന്‍ മാ​ത്ര​മ​ല്ല, റോ​ഡി​ലെ മ​റ്റ് യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ​യാ​ണ് ഇ​തി​ലൂ​ടെ അ​പ​ക​ട​ത്തി​ലാ​കു​ന്ന​ത്.

മ​ദ്യ​പി​ച്ചാ​ല്‍ ഡ്രൈ​വ് ചെ​യ്യ​രു​ത്. സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്താ​നു​ള്ള മ​റ്റൊ​രു വ​ഴി തെ​ര​ഞ്ഞെ​ടു​ക്കൂ എ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

Tags : Kerala Police Trolls Reviewer Aswanth Kok

Recent News

Corehub Up