x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ഛ​ന്‍ അ​മ്മ​യെ ഒ​രു ദി​വ​സം 10 ത​വ​ണ​യൊ​ക്കെ വി​ളി​ക്കു​മെ​ന്ന് വി​സ്മ​യ, കാ​ര​ണം പ​റ​ഞ്ഞ് സു​ചി​ത്ര

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 10, 2026 03:18 PM IST | Updated: August 10, 2026 03:19 PM IST

മോഹൻലാൽ കുടുംബത്തിനൊപ്പം

അ​ധി​കം ആ​ർ​ക്കും അ​റി​യാ​ത്ത മോ​ഹ​ൻ​ലാ​ൽ കു​ടും​ബ​ത്തി​ലെ ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി വി​സ്മ​യ. മോ​ഹ​ൻ​ലാ​ലും സു​ചി​ത്ര​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചാ​ണ് വി​സ്മ​യ പ​റ​ഞ്ഞ​ത്. അ​ച്ഛ​ൻ ഒ​രു ദി​വ​സം എ​ട്ടു മു​ത​ൽ പ​ത്തു ത​വ​ണ വ​രെ​യെ​ങ്കി​ലും അ​മ്മ​യെ വി​ളി​ക്കു​മെ​ന്നും അ​ച്ഛ​ന്‍റെ തി​ര​ക്കി​ൽ അ​ത് ത​നി​ക്കൊ​രു അ​ത്ഭു​ത​മാ​യി തോ​ന്നു​ന്നു​ണ്ടെ​ന്നു​മാ​ണ് വി​സ്മ​യ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പി​ന്നാ​ലെ ഇ​തി​ന് മ​റു​പ​ടി​യു​മാ​യി സു​ചി​ത്ര​യു​മെ​ത്തി. ''പ​ണ്ടൊ​ക്കെ ഞാ​ന്‍ എ​പ്പോ​ഴും അ​ങ്ങോ​ട്ട് വി​ളി​ക്കു​മാ​യി​രു​ന്നു. അ​പ്പോ​ള്‍ ചേ​ട്ട​ന്‍ ഭ​യ​ങ്ക​ര തി​ര​ക്കി​ലാ​യി​രി​ക്കും.

സു​ചി ഒ​രു പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ് വി​ളി​ക്കാ​മോ ഇ​വി​ടെ കു​റ​ച്ചാ​ളു​ക​ള്‍ എ​ന്നൊ​ക്കെ പ​റ​യും. ഞാ​ന്‍ കൃ​ത്യം പ​ത്ത് മി​നി​റ്റ് ക​ഴി​ഞ്ഞ് വി​ളി​ക്കു​മ്പോ​ഴും അ​തേ മ​റു​പ​ടി​യാ​കും. അ​തോ​ടെ എ​ന്നെ വി​ളി​ച്ചു തു​ട​ങ്ങി. വി​ളി​ച്ചാ​ല്‍ ആ​ദ്യം ചോ​ദി​ക്കു​ന്ന​ത് ഇ​ന്ന് വ​ര്‍​ക്കൗ​ട്ട് ചെ​യ്‌​തേ​യെ​ന്നാ​ണ്'' എ​ന്നാ​യി​രു​ന്നു സു​ചി​ത്ര​യു​ടെ മ​റു​പ​ടി.

അ​തേ​സ​മ​യം വി​സ്മ​യ​യു​ടെ അ​ര​ങ്ങേ​റ്റ​ചി​ത്രം പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി മു​ന്നേ​റു​ക​യാ​ണ്. ​മൂ​ന്ന് ദി​വ​സം കൊ​ണ്ട് തു​ട​ക്കം നേ​ടി​യ​ത് 23 കോ​ടി​യ്ക്ക് മു​ക​ളി​ലാ​ണ്. ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാ​യ ഇ​ന്ന​ലെ മാ​ത്രം ചി​ത്രം ഇ​ന്ത്യ​യി​ല്‍ നി​ന്നും നേ​ടി​യ​ത് 4.25 കോ​ടി​യാ​ണ്. ഇ​ന്ത്യ​യി​ല്‍ നി​ന്നും ചി​ത്രം 12 കോ​ടി നേ​ടി​യ​പ്പോ​ള്‍ വി​ദേ​ശ​ത്തു നി​ന്നും നേ​ടി​യ​ത് 11 കോ​ടി​യ​ധി​ക​മാ​ണ്.

Tags : Mohanlal Vismaya Suchithra Family life

Recent News

Corehub Up