x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​വി​ൻ പോ​ളി​യു​ടെ ബേ​ബി ഗേ​ൾ തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്


Published: January 14, 2026 02:57 PM IST | Updated: January 14, 2026 02:57 PM IST

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി അ​രു​ൺ വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന ബേ​ബി ഗേ​ൾ ജ​നു​വ​രി 23-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മാ​ജി​ക്ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന നാ​ൽ​പ​താ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്.

ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഒ​രു മാ​സം പോ​ലും തി​ക​യാ​ത്ത ഒ​രു കു​ഞ്ഞാ​ണ് ബേ​ബി ഗേ​ൾ എ​ന്ന കേ​ന്ദ്ര ക​ഥാ​പാ​ത്രം. ഗ​രു​ഡ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം അ​രു​ൺ വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ബോ​ബി സ​ഞ്ജ​യ് ആ​ണ്.

ലി​ജോ മോ​ൾ ആ​ണ് ഈ ​ചി​ത്ര​ത്തി​ലെ നാ​യി​ക. സം​ഗീ​ത് പ്ര​താ​പ്, അ​ഭി​മ​ന്യു തി​ല​ക​ൻ അ​ശ്വ​ന്ത് ലാ​ൽ, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഷാ​ബു പ്രൗ​ദീ​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​തം- ജേ​ക്സ് ബി​ജോ​യ്. ഛായാ​ഗ്ര​ഹ​ണം - ഫ​യ​സ് സി​ദ്ദി​ഖ്, എ​ഡി​റ്റിം​ഗ് - ഷൈ​ജി​ത്ത് കു​മാ​ര​ൻ. ക​ലാ​സം​വി​ധാ​നം - അ​നി​സ് നെ​ടു​മ​ങ്ങാ​ട്. കോ​സ്റ്റ്യും ഡി​സൈ​ൻ - മെ​ൽ​വി​ൻ ജെ. ,​മേ​ക്ക​പ്പ് -റ​ഷീ​ദ് അ​ഹ​മ്മ​ദ് -സ്റ്റി​ൽ​സ് - പ്രേം​ലാ​ൽ പ​ട്ടാ​ഴി., ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സു​കു ദാ​മോ​ദ​ർ. ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ് ബ​ബി​ൻ ബാ​ബു. എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ന​വീ​ൻ പി.​തോ​മ​സ്. കോ - ​പ്രൊ​ഡ്യൂ​സ​ർ - ജി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ - സ​ന്തോ​ഷ് പ​ന്ത​ളം. പ്രൊ​ഡ​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ്-​അ​ഖി​ൽ യ​ശോ​ധ​ര​ൻ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ്സ് - പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്, ജ​യ​ശീ​ല​ൻ സ​ദാ​ന​ന്ദ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : NIVIN PAULY BABY GIRL MOVIE

Recent News

Corehub Up