x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്തി​നാ​ണ് എ​ന്നെ ഇ​ങ്ങ​നെ പി​ന്തു​ട​രു​ന്ന​ത്, വെ​റു​തെ വി​ടൂ; പ​പ്പ​രാ​സി​ക​ളോ​ട് നീ​ര​സം പ്ര​ക​ടി​പ്പി​ച്ച് ആ​മി​ർ ഖാ​ന്‍റെ കാ​മു​കി


Published: November 1, 2025 09:54 AM IST | Updated: November 1, 2025 09:54 AM IST

പ​പ്പ​രാ​സി​ക​ൾ വി​ടാ​തെ പി​ന്തു​ട​രു​ന്ന​തി​ൽ അ​സ്വ​സ്ഥ​ത​യും നീ​ര​സ​വും പ്ര​ക​ടി​പ്പി​ച്ച് ആ​മി​ർ ഖാ​ന്‍റെ കാ​മു​കി ഗൗ​രി സ്പ്രാ​റ്റ്. മും​ബൈ ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​പ്പാ​ര​സി​ൽ പി​ന്നാ​ലെ​യെ​ത്തി​യ​ത്. ‌‌

ത​ന്നെ പി​ന്തു​ട​ർ​ന്ന പാ​പ്പ​രാ​സി​ക​ളോ​ട് നീ​ര​സം പ്ര​ക​ടി​പ്പി​ക്കു​ന്ന ഗൗ​രി​യു​ടെ വി​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്.

 

റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നി​ടെ ഒ​രു കൂ​ട്ടം പാ​പ്പ​രാ​സി​ക​ൾ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ത്തു​കൊ​ണ്ട് ഗൗ​രി​യെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു. പാ​പ്പ​രാ​സി​ക​ൾ പി​ന്തു​ര​ടു​ന്ന​തി​ലെ നീ​ര​സം ഗൗ​രി​യു​ടെ മു​ഖ​ത്തു​കാ​ണാം.

നി​ങ്ങ​ൾ എ​ന്തി​നാ​ണ് എ​ന്നെ പി​ന്തു​ട​രു​ന്ന​തെ​ന്ന് ഗൗ​രി സ്പ്രാ​റ്റ് പാ​പ്പ​രാ​സി​ക​ളോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്. ആ​രാ​ണ് ഇ​വ​രെ​യൊ​ക്കെ വി​ളി​ക്കു​ന്ന​ത് എ​ന്നും ഗൗ​രി ചോ​ദി​ക്കു​ന്നു​ണ്ട്

Tags : Aamir Khan Gauri Spratt

Recent News

Corehub Up