x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃദംഗവിദ്വാൻ ശ്രീധർ പാർഥസാരഥി കുഴഞ്ഞുവീണു മരിച്ചു

വെബ്ഡെസ്ക്
Published: November 7, 2026 11:50 PM IST | Updated: November 7, 2026 11:50 PM IST

ശ്രീ​ധ​ർ പാ​ർ​ത്ഥ​സാ​ര​ഥി

പൂ​നെ: പ്ര​ശ​സ്ത മൃ​ദം​ഗ വാ​ദ​ക​ൻ ശ്രീ​ധ​ർ പാ​ർ​ത്ഥ​സാ​ര​ഥി (54) അ​ന്ത​രി​ച്ചു. പൂ​നെ​യി​ലെ ബാ​ലേ​വാ​ഡി​യി​ൽ ദീ​പാ​വ​ലി പ​ഹാ​ഡ് സം​ഗീ​ത പ​രി​പാ​ടിക്കിടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെത്തുട​ർ​ന്നാ​ണ് അ​ന്ത്യം.​

സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Mridangam Artist Sridhar Parthasarathy collapsed Died Deepavali Pahad Music event Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up