x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ഡാ​ള​സ് മ​ല​യാ​ളി ഡോ. ​എം.​വി. പി​ള്ള

പി.​പി. ചെ​റി​യാ​ൻ
Published: November 10, 2026 03:56 PM IST | Updated: November 10, 2026 03:56 PM IST

വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി ഡാ​ള​സി​ൽ നി​ന്നു​ള്ള പ്ര​മു​ഖ അ​ങ്കോ​ള​ജി​സ്റ്റും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​എം.​വി. പി​ള്ള ക്ലി​ഫ് ഹൗ​സി​ൽ വ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ആ​രോ​ഗ്യ രം​ഗ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ, അ​ർ​ബു​ദ ചി​കി​ത്സാ രം​ഗ​ത്ത് കേ​ര​ള​ത്തി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ മേ​ഖ​ല​യി​ലെ പു​ത്ത​ൻ ഗ​വേ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യി.

ലൈ​ഫ് സ​യ​ൻ​സ​സ് പാ​ർ​ക്കി​ൽ "നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി' യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും വി​ഭ​വ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത മു​ഖ്യ​മ​ന്ത്രി​യും തി​രു​വ​ന​ന്ത​പു​രം മേ​യ​റും ഉ​റ​പ്പു​ന​ൽ​കി.

Tags : Dr.M.V.Pillai V.D.Satheesan DallasMalayali USA

Recent News

Corehub Up