x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ർ​ഭ​ര​മാ​യി


Published: October 29, 2026 10:29 AM IST | Updated: October 29, 2026 10:29 AM IST

തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണത്തിൽ നിന്നുള്ള ചിത്രങ്ങൾ

ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ന്‍റ് ക്ലാ​ര​റ്റ് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ക്ലാ​ര​റ്റി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ന​ട​ന്നു.

ഇ​ട​വ​കാം​ഗ​ങ്ങ​ളും വി​ശ്വാ​സി​ക​ളും പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.

Tags : Feast Gurugram StClaretParish Procession NRINews

Recent News

Corehub Up