x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ മി​ഷ​ൻ ഞാ​യ​ർ വി​പു​ല​മാ​യി ആ​ച​രി​ച്ചു

റോ​ബി​ൻ ച​മ്പാ​നി​യി​ൽ
Published: October 29, 2026 10:08 AM IST | Updated: October 29, 2026 10:08 AM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫ്ലോ​റി​ഡ: ടാ​മ്പ​യി​ലെ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ മി​ഷ​ൻ ഞാ​യ​ർ വി​പു​ല​മാ​യി ആ​ച​രി​ച്ചു. രാ​വി​ലെ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.

മി​ഷ​ൻ ഞാ​യ​ർ ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ്റ്റാ​ളു​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ന്നേ​ദി​വ​സം ഒ​രു​ക്കി.

K-Rail Survey

സ​ൺ‌​ഡേ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ സി​ജോ​യ് പ​റ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ധ്യാ​പ​ക​രും ദേ​വാ​ല​യ എ​ക്സി​ക്യൂ​ട്ടീ​വും പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചു.

Tags : MissionSunday Tampa SacredHeartChurch USA NRINews

Recent News

Corehub Up