വെരി ഫാ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ വചനപ്രഘോഷണം നടത്തുന്നു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൺവൻഷനിൽ വെരി ഫാ. ഡോ. ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ വചനപ്രഘോഷണം നടത്തി.

ഇടവകാംഗങ്ങളും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.