x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ഫി​യ​ക​ളു​ടെ​യും കു​റ്റ​വാ​ളി​ക​ളു​ടെ​യും ആ​ഡം​ബ​ര കാ​റു​ക​ള്‍ ലേ​ലം ചെ​യ്ത് ജ​ര്‍​മ്മ​ന്‍ ജ​സ്റ്റിസ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്; ലാം​ബോ​ര്‍​ഗി​നി​ക്ക് ല​ഭി​ച്ച​ത് 7,10,000 യൂ​റോ

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 27, 2026 07:46 AM IST | Updated: October 27, 2026 07:46 AM IST

ലാം​ബോ​ര്‍​ഗി​നി

സ്റ​റു​ട്ട്ഗാ​ര്‍​ട്ട്: മാ​ഫി​യ ത​ല​വ​ന്മാ​രു​ടെ​യും കു​റ്റ​വാ​ളി​ക​ളു​ടെ​യും ഗ്യാ​രേ​ജു​ക​ളി​ല്‍ നി​ന്ന് ജ​ര്‍​മൻ പൊ​ലി​സും ക​സ്റ​റം​സും പി​ടി​ച്ചെ​ടു​ത്ത കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​റു​ക​ളും സൂ​പ്പ​ര്‍ ബൈ​ക്കു​ക​ളും ലേ​ലം ചെ​യ്തു. ജ​ര്‍​മ​നി​യി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളും പ്ര​ധാ​ന ചാ​ന​ലു​ക​ളും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഈ ​ച​രി​ത്ര​പ​ര​മാ​യ ലേ​ലം സ്റ​റു​ട്ട്ഗാ​ര്‍​ട്ടി​ലെ മെ​ഴ്സി​ഡ​സ് ബെ​ന്‍​സ് മ്യൂ​സി​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

റെ​ക്കോ​ര്‍​ഡ് തു​ക​യ്ക്ക് ലേ​ലം ചെ​യ്തു​പോ​യ ലാം​ബോ​ര്‍​ഗി​നി

ലേ​ല​ത്തി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രു​ന്ന, 2022ല്‍ ​നി​ര്‍​മി​ച്ച് വെ​റും 98 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ഓ​ടി​യ അ​പൂ​ര്‍​വ്വ​യി​നം 'ലാ​ര്‍​ബോ​ര്‍​ഗി​നി അ​വെ​ന്റ​ഡോ​ര്‍' ലേ​ല​ത്തി​ല്‍ വി​റ്റു​പോ​യ​ത് ഞെ​ട്ടി​ക്കു​ന്ന തു​ക​യ്ക്കാ​ണ്. 3,80,000 യൂ​റോ അ​ടി​സ്ഥാ​ന വി​ല​യി​ട്ട ഈ ​സൂ​പ്പ​ര്‍ കാ​ര്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​ണ് ന​ട​ന്ന​ത്. ഒ​ടു​വി​ല്‍ 7,10,000 യൂ​റോ​യ്ക്കാ​ണ് (ഏ​ക​ദേ​ശം കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ഈ ​വാ​ഹ​നം) ഈ ​ആ​ഡം​ബ​ര വാ​ഹ​നം വി​റ്റു​പോ​യ​ത്.

മാ​ഫി​യ മു​ത​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് വ​രെ

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, നി​കു​തി വെ​ട്ടി​പ്പ്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, വ​ന്‍​കി​ട ത​ട്ടി​പ്പു​ക​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ (Strafverfahren) കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ​വ​രി​ല്‍ നി​ന്നാ​ണ് ഈ ​വാ​ഹ​ന​ങ്ങ​ളും വ​സ്തു​വ​ക​ക​ളും ജ​ര്‍​മ്മ​ന്‍ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സും ടാ​സ്ക് ഫോ​ഴ്സും പി​ടി​ച്ചെ​ടു​ത്ത​ത്. മാ​ഫി​യ ത​ല​വ​ന്റെ ലാം​ബോ​ര്‍​ഗി​നി​ക്ക് പു​റ​മെ, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ലൂ​ടെ സ​മ്പാ​ദി​ച്ച പോ​ര്‍​ഷെ കാ​റു​ക​ളും, ദു​രൂ​ഹ പ​ശ്ചാ​ത്ത​ല​മു​ള്ള റോ​ലെ​ക്സ് ലു​ക്സ​റി വാ​ച്ചു​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്ത​വും റെ​ക്കോ​ര്‍​ഡ് വ​രു​മാ​ന​വും

ബാ​ഡ​ന്‍~​ഡു​ര്‍​ട്ടെം​ബ​ര്‍​ഗ്​ഴ ജ​സ്റ​റി​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റിന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ലേ​ല​മാ​ണി​ത്. ഫ്രാ​ന്‍​സ്, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, സിം​ഗ​പ്പൂ​ര്‍, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ആ​ഡം​ബ​ര കാ​ര്‍ പ്രേ​മി​ക​ള്‍ ലേ​ല​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യും നേ​രി​ട്ടും പ​ങ്കെ​ടു​ത്തു. ആ​ക​സ്മി​ക​മാ​യി പ്ര​തീ​ക്ഷി​ച്ച 2 ദ​ശ​ല​ക്ഷം യൂ​റോ ല​ക്ഷ്യം മ​റി​ക​ട​ന്ന് ആ​കെ 2.1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യൂ​റോ​യാ​ണ് ഈ ​ലേ​ല​ത്തി​ലൂ​ടെ സ​ര്‍​ക്കാ​രി​ന്റെ ഖ​ജ​നാ​വി​ലേ​ക്ക് ല​ഭി​ച്ച​ത്.

നി​യ​മ​ത്തി​ന്‍റെ നീ​ണ്ട കൈ​ക​ള്‍

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ സ​മ്പാ​ദി​ക്കു​ന്ന പ​ണ​വും ആ​ഡം​ബ​ര​ങ്ങ​ളും ക്രി​മി​ന​ലു​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി​രി​ക്കി​ല്ലെ​ന്നും, നി​യ​മ​ത്തി​ന്റെ നീ​ണ്ട കൈ​ക​ള്‍ അ​വ​രു​ടെ ഗ്യാ​രേ​ജു​ക​ള്‍ വ​രെ എ​ത്തു​മെ​ന്ന​തി​ന്റെ​യും ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ഒ​ബ്ജ​ക്റ്റ് ഓ​വ​ര്‍​കോ​ര്‍​ട്ട്വോ​ള്‍​സി​യ​ര്‍ അ​ല​ക്സാ​ണ്ട​ര്‍ ഡോ​സ്റ​റ​ര്‍ വ്യ​ക്ത​മാ​ക്കി.

 

എ​ന്തു​കൊ​ണ്ട് കാ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു?

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്റെ റ​ഷ്യ​ന്‍ ഉ​പ​രോ​ധ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍​പ്പ​റ​ത്തി, ജ​ര്‍​മ്മ​നി​യി​ല്‍ നി​ന്നും ദീ​ര്‍​ഘ​ദൂ​ര റൂ​ലു​ക​ള്‍ വ​ഴി ല​ക്ഷ​ണ​മൊ​ത്ത പോ​ര്‍​ഷെ, ബെ​ന്‍​സ്, ഫെ​രാ​രി തു​ട​ങ്ങി​യ കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​റു​ക​ള്‍ റ​ഷ്യ​യി​ലേ​ക്കും കി​ഴ​ക്ക​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ങ്ങ​ളെ ജ​ര്‍​മ്മ​ന്‍ ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സും ക​സ്റ​റം​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. മ​ണി ലോ​ണ്ട​റിം​ഗും കോ​ടി​ക​ളു​ടെ നി​കു​തി വെ​ട്ടി​പ്പും ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കോ​ട​തി ഉ​ത്ത​ര​വോ​ടെ ഈ ​വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ട് കെ​ട്ടി​യ​ത്.

എ​ങ്ങ​നെ​യാ​ണ് ഈ ​ആ​ഡം​ബ​ര കാ​റു​ക​ള്‍ വ്യാ​ജ രേ​ഖ​ക​ള്‍ ച​മ​ച്ച് യൂ​റോ​പ്പി​ല്‍ നി​ന്നും ക​ള്ള​ക്ക​ട​ത്ത് ന​ട​ത്തി​യ​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് ചാ​ന​ലി​ന്റെ പ്ര​ശ​സ്ത​മാ​യ ഇ​ന്‍​വെ​സ്റ​റി​ഗേ​റ്റീ​വ് പ്രോ​ഗ്രാ​മു​ക​ള്‍ വ​ലി​യ ര​ഹ​സ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ആ​ഡം​ബ​ര ജീ​വി​ത​വും, ജ​ര്‍​മ്മ​ന്‍ അ​തോ​റി​റ്റി​ക​ളു​ടെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​ക​ളും ചാ​ന​ല്‍ വി​ശ​ദ​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

പി​ടി​ച്ചെ​ടു​ത്ത കാ​റു​ക​ളു​ടെ ലേ​ലം

ഇ​ങ്ങ​നെ സ​ര്‍​ക്കാ​രു​ടേ​യും കോ​ട​തി​യു​ടെ​യും പി​ടി​ച്ചെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍​ക്ക് വി​ധേ​യ​മാ​കു​ന്ന കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും മ​റ്റ് വ​സ്തു​വ​ക​ക​ളും പി​ന്നീ​ട് ജ​ര്‍​മ്മ​ന്‍ ക​സ്റ​റം​സി​ന്‍റെ ഔ​ദ്യോ​ഗി​ക ലേ​ല പ്ളാ​റ്റ്ഫോ​മു​ക​ള്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി ലേ​ലം ചെ​യ്ത് വി​ല്‍​ക്കു​ക​യാ​ണ് പ​തി​വ്. കു​റ​ഞ്ഞ വി​ല​യ്ക്ക് മി​ക​ച്ച ആ​ഡം​ബ​ര കാ​റു​ക​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ നി​ര​വ​ധി പേ​രാ​ണ് ഇ​ത്ത​രം ലേ​ല​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​റു​ള്ള​ത്.

ജ​ര്‍​മനി​യി​ലെ നി​യ​മ​ങ്ങ​ള്‍ എ​ത്ര​ത്തോ​ളം ക​ര്‍​ശ​ന​മാ​ണെ​ന്നും, രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ എ​ത്ര ശ​ക്ത​മാ​യാ​ണ് അ​ധി​കാ​രി​ക​ള്‍ നേ​രി​ടു​ന്ന​ത് എ​ന്ന​തി​ന്‍റെ​യും ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍.

പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ലും ഏ​റെ കൗ​തു​ക​മു​ണ​ര്‍​ത്തി​യ ഈ ​സം​ഭ​വ​മാ​ണ് ഇ​ത്. കു​റ്റ​വാ​ളി​ക​ളു​ടെ ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന് അ​റു​തി വ​രു​ത്തി​ക്കൊ​ണ്ട് ജ​ര്‍​മ്മ​ന്‍ ജ​സ്റ​റി​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ ഈ ​മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ള്‍​ക്കി​ട​യി​ലും വ​ലി​യ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

Tags : Lamborghini Deepika DeepikaNewspaper BreakingNews NewsUpdate Headlines German Department luxury cars belonging

Recent News

Corehub Up