x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

എൻആർഐ ഡെസ്ക്
Published: November 13, 2026 10:41 AM IST | Updated: November 13, 2026 10:41 AM IST

കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും അംഗങ്ങൾക്കൊപ്പം

റി​യാ​ദ്: കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യി​രു​ന്ന കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും യൂ​ണി​റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യും ഇ​ല​ക്ട്രീ​ഷ്യ​നാ​യും പ്ര​വാ​സ​ജീ​വി​തം ന​യി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും. സ്വാ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റഅ ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി. യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ആ​ഷി​ക് ബ​ഷീ​ർ കൈ​മാ​റി.

റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ സ​തീ​ഷ് വ​ള​വി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി, പ്ര​സി​ഡ​ന്‍റ് പി.​പി. സ​ലീം, ട്ര​ഷ​റ​ർ ഷ​ഫീ​ഖ്, കേ​ളി കേ​ന്ദ്ര ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ൺ​വീ​ന​റും കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജി തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ, ഷാ​നു ഭാ​സ്ക​ർ, ഷി​യാ​സ്, ബി​നി​ഷ്, ഭ​വീ​ഷ്, ച​ന്ദ്ര​ൻ, ശ​ശി​ധ​ര​ൻ​പി​ള്ള, ഇ​സ്മ​യി​ൽ തു​ട​ങ്ങി​യ​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ഷി​ക് ബ​ഷീ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​യാ​ഹ​സ​നും അ​ബ്ദു​റ​ഹി​മാ​നും ന​ന്ദി അ​റി​യി​ച്ചു.

Tags : Keli KoyaHasan Abdurahiman Farewell NRINews

Recent News

Corehub Up