x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഞാ​യ​റാ​ഴ്ച

അ​നി​ൽ സി. ​ഇ​ടി​ക്കു​ള
Published: November 12, 2026 06:15 PM IST | Updated: November 12, 2026 06:15 PM IST

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ ഗീ​വ​ർ​ഗീ​സ് മാ​ത്യു, സ​ഹ​വി​കാ​രി ഫാ. ​നി​തി​ൻ മാ​ത്യു, ട്ര​സ്റ്റി സാം ​ജി. ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ജോ​ർ​ജ്, ജോ​യിന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ജു ത​ങ്ക​ച്ച​ൻ,

അ​ബു​ദാ​ബി: സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ ക​ത്തീ​ഡ്ര​ലി​ലെ ഹാ​ര്‍​വെ​സ്റ്റ് ഫെ​സ്റ്റി​വ​ല്‍ ഞാ​യ​റാ​ഴ്ച ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കൊ​യ്ത്തു​ത്സ​വ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

പൊ​തു​പ​രി​പാ​ടി​യും സ്റ്റാ​ളു​ക​ളു​ടെ ഉദ്ഘാ​ട​ന​വും വൈ​കു​ന്നേ​രം 3.30ന് ​ന​ട​ക്കും. സം​വി​ധാ​യ​ക​നും ന​ട​നുമാ​യ ജോ​ണി ആ​ന്റ​ണി, ഗാ​യ​ക​ൻ കെ.ജി. മാ​ർ​ക്കോ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

ആറ് മു​ത​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. ഗാ​യ​ക​ൻ കെ.ജി. മാ​ർ​ക്കോ​സും "റോ​ക്ക് പേ​പ്പ​ർ സി​സേ​ഴ്സ്' ടീ​മും ചേ​ർ​ന്നാ​ണ് സം​ഗീ​ത പ​രി​പാ​ടി ഒ​രു​ക്കു​ക. സ്ഫ​ടി​കം ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ശി​ങ്കാ​രി മേ​ള​വും ന​ട​ക്കും.

നാ‌ടൻ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, വി​നോ​ദ​ങ്ങ​ൾ, പ​ച്ച​ക്ക​റി സ​സ്യ വി​ല്പ​ന ശാ​ല​ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഗൃ​ഹോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന സ്റ്റാ​ളു​ക​ൾ ഒ​രു​ക്കും. യു​എഇയു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ശ​യ​മാ​യ ഇ​യ​ർ ഓ​ഫ് ഫാ​മി​ലിയും ഗ്രോ​യിംഗ് ഇ​ൻ യൂ​ണി​റ്റി എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​ണ് കൊ​യ്ത്തു​ത്സ​വം 2026ന്‍റെ പ്ര​ധാ​ന പ്ര​മേ​യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ.​ ഗീ​വ​ർ​ഗീ​സ് മാ​ത്യു, സ​ഹ​വി​കാ​രി ഫാ. ​നി​തി​ൻ മാ​ത്യു, ട്ര​സ്റ്റി സാം ​ജി. ഡാ​നി​യേ​ൽ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ജോ​ർ​ജ്, ജോ​യിന്‍റ് ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ അ​ജു ത​ങ്ക​ച്ച​ൻ, ജോ​യി​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ജോ വ​ർ​ഗീ​സ്, മീ​ഡി​യ ക​ൺ​വീ​ന​ർ സ​നു ജോ​ൺ ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Tags : HarvestFestival StGeorgeCathedral AbuDhabi UAE

Recent News

Corehub Up