ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പുതുവത്സര വി. കുർബാനയും കേക്ക് വിതരണവും വ്യാഴാഴ്ച വൈകുന്നേരം 6.30ന് ആർകെ പുരം സെക്ടർ 2ലെ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.
Tags : RK Puram St. Peters Church New Year Delhi