ഇംഗ്ലണ്ടിനു പരമ്പര
ഹോബര്‍ട്ട്: എട്ടു വര്‍ഷം മുമ്പത്തെ സാന്ഡ്പേപ്പര് വിവാദത്തില്‍ ആടിയുലയുന്നതിനിടെ, ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഓസ്ട്രേലിയയ്ക്കു നഷ്ടപ്പെട്ടു. മൂന്നു മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് 97 റണ്‍സ് ജയം സ്വന്തമാക്കി. ഇതോടെ പരമ്പര ഇംഗ്ലണ്ട് 2-1നു സ്വന്തമാക്കി.സ്കോര്‍: ഇംഗ്ലണ്ട് 48.3 ഓവറില്‍ 328. ഓസ്ട്രേലിയ 46.5 ഓവറില്‍ 231.
Tags :