x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​കു​ല​ത്തി​നു സ​മ​നി​ല


Published: May 6, 2026 01:01 AM IST | Updated: May 6, 2026 01:06 AM IST

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ലീ​ഗി​ൽ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്കു സ​മ​നി​ല.

ഹോം ​ഗ്രൗ​ണ്ടാ​യ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങി​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി 2-2ന് ​ഐ​സ്വാ​ൾ എ​ഫ്സി​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഗോ​കു​ലം കേ​ര​ള ത​രം​താ​ഴ്ത്ത​ൽ നേ​രി​ടാ​നാ​ണ് സാ​ധ്യ​ത.

Tags : Tie Gokulam football Indian Football League

Recent News

Corehub Up