x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​ളി​​ന്പി​​ക്സി​​ൽ ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ സ്ത്രീ​​ക​​ൾ​​ക്കു വി​​ല​​ക്ക്


Published: March 29, 2026 01:10 AM IST | Updated: March 29, 2026 01:10 AM IST

ലോ​​സ് ആ​​ഞ്ച​​ൽ​​സ്: ഒ​​ളി​​ന്പി​​ക്സി​​ൽ വ​​നി​​ത​​ക​​ൾ​​ക്കു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നും ട്രാ​​ൻ​​സ്ജെ​​ൻ​​ഡ​​ർ സ്ത്രീ​​ക​​ൾ​​ക്ക് വി​​ല​​ക്ക്.

മ​​ത്സ​​രാ​​ർ​​ത്ഥി​​ക​​ളു​​ടെ ലിം​​ഗ നി​​ർ​​ണ​​യ​​ത്തി​​ന് ജ​​നി​​ത​​ക പ​​രി​​ശോ​​ധ​​ന നി​​ർ​​ബ​​ന്ധ​​മാ​​ക്കി. പു​​രു​​ഷ ഹോ​​ർ​​മോ​​ണു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്ക് പ്ര​​ക​​ട​​ന​​ത്തി​​ൽ മു​​ൻ​​തൂ​​ക്കം കി​​ട്ടാ​​റു​​ണ്ടെ​​ന്ന് അ​​ന്താ​​രാ​​ഷ്ട്ര ഒ​​ളി​​ന്പി​​ക് ക​​മ്മി​​റ്റി ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു.

Tags : Transgender women banned Olympics

Recent News

Corehub Up