ബോം​ബെ to ബോം​ബെ
ബോം​ബെ to ബോം​ബെ

ഇ​ഗ്നേ​ഷ്യ​സ് പെ​രേ​ര
പേ​ജ് 178
വി​ല ₹ 120

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി
കാ​ക്ക​നാ​ട്, കൊ​ച്ചി
ഫോ​ണ്‍ 0484 242 2275

ഇ​ഗ്നേ​ഷ്യ​സ് പെ​രേ​ര ത​ന്‍റെ ബോം​ബെ പ​ത്ര​പ്ര​വ​ർ​ത്ത​ന​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​യു​ന്ന ര​ച​ന. ഇ​ന്നു കാ​ണു​ന്ന വി​ധം ബോം​ബെ രാ​ജ്യ​ത്തി​ന്‍റെ വാ​ണി​ജ്യ​ത​ല​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന​പ്പോ​ൾ പി​ന്നി​ട്ട നാ​ഴി​ക​ക്ക​ല്ലു​ക​ളും സാ​മൂ​ഹ്യ​ച​രി​ത്ര​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ഓ​ർ​മി​ക്കും യാ​ത്ര​ക​ൾ

മോ​ള​മ്മ മാ​ത്യു
പേ​ജ് 116
വി​ല ₹ 150

ആ​ത്മ ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ണ്‍- 0495 4022600

വ​ത്തി​ക്കാ​ൻ​സി​റ്റി​യി​ലെ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും വി​ശ​ദ​മാ​ക്കു​ന്ന യാ​ത്രാ​വി​വ​ര​ണം. ഒ​രേ സ​മ​യം ച​രി​ത്ര​വും ആ​ധ്യാ​ത്മി​ക​ത​യും ക​ല​യും സം​സ്കാ​ര​വും സം​ഗ​മി​ക്കു​ന്ന മ​ഹാ​ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്രം ആ​ധി​കാ​രി​ക​മാ​യി അ​പ​ഗ്ര​ഥി​ക്കു​ന്നു.

മ​ല​യാ​ള പ​ത്ര​പം​ക്തി എ​ഴു​ത്തും ച​രി​ത്ര​വും

എ​ൻ.​പി.​രാ​ജേ​ന്ദ്ര​ൻ
പേ​ജ് 88
വി​ല ₹ 80

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി
കാ​ക്ക​നാ​ട്, കൊ​ച്ചി
ഫോ​ണ്‍ 0484 242 2275

പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​തി​വു പം​ക്തി​ക്കു​ണ്ടാ​യി​രു​ന്ന സ്ഥാ​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന പു​സ്ത​കം. വി​വി​ധ കാ​ല​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ധാ​ന​വും അ​പ്ര​ധാ​ന​വു​മാ​യ മ​ല​യാ​ള​ത്തി​ലെ പ​ത്ര​പം​ക്തി​ക​ളെ​യും അ​വ​യു​ടെ ര​ച​യി​താ​ക്ക​ളെ​യും പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

ഗോ​ലി​യാ​ത്ത്

മാ​ത്യൂ​സ് ആ​ർ​പ്പൂ​ക്ക​ര
പേ​ജ് 56
വി​ല ₹ 75

സാ​യ്കി​ഡ്സ്
കോ​ത​മം​ഗ​ലം
ഫോ​ണ്‍- 0485 2823800

ബി.​സി. പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ൽ പ​ല​സ്തീ​നി​ൽ കു​ടി​യേ​റി​യ​വ​രാ​ണ് ഫി​ലി​സ്ത്യ​ർ. ഈ​ജി​യ​ൻ തീ​ര​ത്തു​നി​ന്ന് കു​ടി​യേ​റി​യ ഫി​ലി​സ്ത്യ​ർ ഇ​സ്ര​യേ​ൽ​ക്കാ​രു​ടെ ശ​ത്രു​ക്ക​ളാ​യി മാ​റി. അ​വ​രു​ടെ വീ​ര​നാ​യ​ക​നാ​യി​രു​ന്ന ഗോ​ലി​യാ​ത്തി​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന ച​രി​ത്ര​ക​ഥ.