ഒരു ചുംബനത്തിന്‍റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്‍റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോട്: ഒരു ചുംബനത്തിന്‍റെ വില എങ്ങനെ നമുക്ക് നിർണയി ക്കാൻ കഴിയും?

സഹജഡ്ജി: ശരിയാണ് ഒരു സാമ്പിൾ പോലുമില്ലാതെ അതിന്‍റെ മൂല്യം നിർണയിക്കുക അസാധ്യമാണ്.!