അഗ്നിബാധയെ അതിജീവിച്ച് ബൈബിളുകളും കുരിശുകളും
അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വെ​​​​സ്റ്റ് വി​​​​ർ​​​​ജീ​​​​നി​​​​യ​​​​യി​​​​ലു​​​​ള്ള ഫ്രീ​​​​ഡം മി​​​​നി​​​​സ്‌​​​​ട്രീ​​​​സ് പ​​​​ള്ളി​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ൽ അ​​​​ഗ്നി​​​​സ്പ​​​​ർ​​​​ശ​​​​മേ​​​​ൽ​​​​ക്കാ​​​​തെ ബൈ​​​​ബി​​​​ളു​​​​ക​​​​ളും കു​​​​രി​​​​ശു​​​​ക​​​​ളും. ക​​​ഴി​​​ഞ്ഞ​​​ ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു തീ​​​​പി​​​​ടി​​​​ത്തം.

പ​​​​ള്ളി​​​​ക്കെ​​​​ട്ടിടം മു​​​​ഴു​​​​വ​​​​നാ​​​​യി ക​​​​ത്തി ന​​​​ശി​​​​ച്ചെ​​​​ങ്കി​​​​ലും ഒ​​​​റ്റ ബൈ​​​​ബി​​​​ളോ ഒ​​​​റ്റ കു​​​​രി​​​​ശോ ക​​​​ത്തി ന​​​​ശി​​​​ച്ചി​​​​ല്ലെ​​​​ന്ന് അ​​​​ഗ്നി​​​​ശ​​​​മ​​​​ന​​​​സേ​​​​നാ വി​​​​ഭാ​​​​ഗം പ​​​​റ​​​​ഞ്ഞു. ര​ണ്ടു ഡ​സ​നോ​ളം ബൈ​ബി​ളു​കളും ​മൂ​ന്നു കു​രി​ശു​ക​ളു​മാ​ണ് അ​ഗ്നി​ബാ​ധ​യെ അ​തി​ജീ​വിച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.