"പ​ണ​മാ​ണെ​ങ്കി​ല്‍...'; മ​ലി​ന​ജ​ലം ഒ​ഴു​കു​ന്ന ക​നാ​ലി​ല്‍ ഇ​റ​ങ്ങി​യ ജ​ന​ക്കൂ​ട്ടം
Monday, May 8, 2023 10:07 AM IST
പ​ണം ഒട്ടുമിക്കവർക്കും ആ​വ​ശ്യ​മു​ള്ള ഒ​ന്നാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. ജീ​വി​ത​ത്തിന്‍റെ പ​ല കാ​ര്യ​ങ്ങ​ള്‍​ക്കും അ​ത് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ ഈ ​പ​ണം അ​ധ്വാ​നി​ച്ചാ​ണ് കണ്ട​ത്തേ​ണ്ട​ത്.

പ​ക്ഷേ പ​ല​രും പ​ല കു​റു​ക്കു​വ​ഴി​ക​ളും ച​തി​ക​ളും വ​ഴി പ​ണ​ക്കാ​ര​നാ​കാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ട്. അ​ത്ത​രം സം​ഭ​വ​ങ്ങ​ളു​ടെ വാ​ര്‍​ത്ത​ക​ള്‍ നാം ​ധാ​രാ​ളം കേ​ള്‍​ക്കാ​റു​മു​ണ്ട്.

അ​ടു​ത്തി​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒരു വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. പ​ണ​ത്തി​നാ​യി മ​നു​ഷ്യ​ന്‍ എ​ന്തും ചെ​യ്യും എ​ന്ന് തോ​ന്നി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്ന​തി​ല്‍. കാ​ര​ണം അ​ഴു​ക്ക് നി​റ​ഞ്ഞ ഒ​രു ക​നാ​ലി​ല്‍ പ​ണം തി​ര​യു​ന്ന നാ​ട്ടു​കാ​രു​ടെ ദൃ​ശ്യ​മാ​ണ​തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ഴ്ച​യി​ല്‍ ബീ​ഹാ​റി​ലെ റോ​ഹ്താ​സ് ജി​ല്ല​യി​ലെ സ​സാ​രാം പ​ട്ട​ണ​ത്തി​ലെ ഒ​രു ക​നാ​ലാ​ണു​ള്ള​ത്. ഇ​തി​ല്‍ ആ​രോ ഒ​രു വലിയ ബാ​ഗിൽ പൈ​സ എ​റി​ഞ്ഞി​ട്ട് പോ​യ​ത്രെ. ഇ​ത​റി​ഞ്ഞ കു​റ​ച്ചാ​ളു​ക​ള്‍ ചീ​ഞ്ഞ​ളി​ഞ്ഞ മാ​ലി​ന്യ​ത്തി​ലേക്ക് എ​ടു​ത്ത് ചാ​ടി.

അ​വ​ര്‍ നോ​ട്ടു​ക​ള്‍ പെ​റു​ക്കി ചെ​ളി​യു​മാ​യി ക​ര​യി​ലേ​ക്ക് ക​യ​റു​ക​യാ​ണ്. ക​ലു​ങ്കി​ന് മു​ക​ളി​ല്‍ നി​ല്‍​ക്കു​ന്ന ചി​ല​ര്‍ ഇ​വ​രെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ല്‍ ഈ ​നോ​ട്ട് യ​ഥാ​ര്‍​ഥ്യ​മാ​ണൊ എ​ന്നു​പോ​ലും ആ​ര്‍​ക്കും ഉ​റ​പ്പി​ല്ല.

ഈ ​കാ​ഴ്ച നെ​റ്റി​സ​ണി​ല്‍ ഞെ​ട്ട​ലു​ള​വാ​ക്കി. "പ​ണ​ത്തി​നാ​യി മ​നു​ഷ്യ​നെ​ന്തും ചെ​യ്യു​ന്ന കാ​ലം' എ​ന്നാ​ണൊ​രാ​ള്‍ വി​മ​ര്‍​ശി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.