ശിശുരോഗ വിദഗ്ധരുടെ സമ്മേളനം ഇന്ന്
Saturday, July 22, 2017 12:47 PM IST
കോട്ടയം: ശിശുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ഇന്നു രാവിലെ 11നു മെഡിക്കൽ കോളജ് ഗോൾഡ് മെഡക്സ് ഹാളിൽ നടക്കും. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഡോ. എം.എൻ. വെങ്കിടേശ്വരൻ മുഖ്യപ്രഭാഷണം നടത്തും.