മധ്യപ്രദേശിൽ 50,000 കോടിയുടെ കാർഷിക വായ്പ എഴുതിത്തള്ളൽ പദ്ധതി
Wednesday, January 16, 2019 12:55 AM IST
ഭോപ്പാൽ: മധ്യപ്രദേശിൽ കാർഷിക വായ്പ എഴുതിത്തള്ളുന്നതിനായി ജയ് കിസാൻ റിൻ മുക്തി യോജന എന്ന പേരിൽ 50,000 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രി കമൽനാഥ് തുടക്കംകുറിച്ചു. 55 ലക്ഷം ചെറുകിട-ഇടത്തരം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.