ബസിനു തീപിടിച്ച് 26 മരണം
Saturday, March 23, 2019 10:54 PM IST
ബെയ്ജിംഗ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ ടൂറിസ്റ്റ് ബസിനു തീപിടിച്ച് 26 പേർ മരിച്ചു. 28 പേർക്കു പരിക്കേറ്റു.