അബ്ദുൾ മുനാഫ് ഇന്ത്യൻ ടീമിൽ
Friday, July 13, 2018 1:57 AM IST
കൊച്ചി: ശ്രീലങ്കൻ പര്യടനത്തിനുള്ള കാഴ്ചപരിമിതരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കാസർഗോഡ് സ്വദേശി അബ്ദുൾ മുനാഫ് ഇടം നേടി. കോഴിക്കോട് ഫറൂഖ് കോളജിലെ ബിഎ സോഷ്യോളജി അവസാന വർഷ വിദ്യാർഥിയാണ് മുനാഫ്.