തിരുവനന്തപുരം: കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ വേമ്പനാട്ടു കായലിലെ സുസ്ഥിര മത്സ്യ സമ്പാദനത്തിനായുള്ള മത്സ്യത്താവളങ്ങളുടെ നിര്‍മാണം അഡാക്കിനു നല്‍കി .