ഷീലാദീക്ഷിതിനു നാളെയാത്രയയപ്പ്
Wednesday, September 3, 2014 12:47 AM IST
തിരുവനന്തപുരം: സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ ഷീലാദീക്ഷിതിനു നാളെ ഔപചാരികമായ യാത്രയയപ്പു നല്‍കും. രാജ്ഭവനില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തിച്ചേരുന്ന ഗവര്‍ണര്‍ക്കു രാവിലെ 10.30നു ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി യാത്രയയയ്ക്കും.