'കരുതല്‍ 2015' ലൈവ് സംപ്രേഷണം
Monday, April 20, 2015 1:13 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 വെബ്ബിലൂടെ സജീവ സംപ്രേഷണം നടത്തും. മുഖ്യമന്ത്രിയുടെ വെബ്സൈറ്റായ ംംം.സലൃമഹമരാ.ഴ്ീ.ശി ല്‍ സജീവ സംപ്രേഷണം ലഭ്യമാണ്. എല്ലാ ജില്ലകളിലും പിആര്‍ഡിയുടെ നേതൃത്വത്തില്‍ വൈകുന്നേരം പത്രം പ്രസിദ്ധീകരിക്കും.
തിരുവനന്തപുരം ജില്ലയിലെ കരുതല്‍ 2015 ഇന്നു രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്റേഡിയത്തില്‍ തുടങ്ങും.