തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ചടങ്ങിന്റെ ഭാഗമായി വാഹന പാർക്കിംഗ് സുഗമമാക്കുന്നതിനായി ഇന്ന് ഉച്ചകഴിഞ്ഞ് ഗവൺമെന്റ് സെക്രട്ടേറിയറ്റിന് (സെക്രട്ടേറിയറ്റ് അനക്സ് ഉൾപ്പെടെ) അവധി പ്രഖ്യാപിച്ച് ഉത്തരവായി.